അമ്പലപ്പുഴ: അമ്പലപ്പുഴ സെക്ഷനിൽ സിസ്കോ, പളളിക്കാവ്, ഹാർബർ, കരിമ്പുന്നശേരി, മംഗ്ലാവ്, മാത്തേരി ,ഒറ്റപ്പന, കുരുട്ടു ഫസ്റ്റ് എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 6 വരെ വൈദ്യുതി മുടങ്ങും തിരുവമ്പാടി സെക്ഷനിൽ പുലയൻ വഴി, ഇ.എസ്.ഐ പടിഞ്ഞാറൻ ഭാഗങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.