tv-r

അരൂർ:അരൂർ പഞ്ചായത്ത് പതിനാലാം വാർഡ് കണ്ടത്തിത്തറ അശോകൻ(57) നിര്യാതനായി. ഭാര്യ: സതി, മക്കൾ:അമ്പിളി, അഞ്ജു, മുരുകേഷ്, മരുമക്കൾ: പ്രസന്നൻ, രാജേഷ്.