hg

ഹരിപ്പാട്: കുമാരപുരം താമല്ലാക്കൽ തെക്ക് 15ാം വാർഡിൽ മുക്കേനേത്ത് (സുജിത് ഭവനം) പരേതനായ പനങ്ങാടൻ കുമാരന്റെ ഭാര്യ ജാനകി (90) രാജസ്ഥാനിൽ നിര്യാതയായി. സഞ്ചയനം 15ന് രാവിലെ 8.30ന് മുക്കേനേത്ത് വസതിയിൽ . മക്കൾ: പരേതനായ വിജയൻ, രാജമ്മ, മുരളി (രാജസ്ഥാൻ), പൊന്നമ്മ. മരുമക്കൾ: മാലിനി, പരേതനായ സുരേന്ദ്രൻ, ഉഷ(രാജസ്ഥാൻ), രവി(ഭൂട്ടാൻ).