മാവേലിക്കര: ചെന്നിത്തല തെക്ക് കണ്ടത്തിൽ തറയിൽ റിട്ട.കെ.എസ്.ആർ.ടി.സി ഡ്രൈവർ കെ.ആനന്ദൻ (62) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 4ന് വീട്ടുവളപ്പിൽ. ഭാര്യ: രമണി. മക്കൾ: ആർ.രമ്യ, ആർ.അർച്ചന. മരുമകൻ: പ്രകാശ്.