ph

കായംകുളം: ഒന്നാംകുറ്റി സത്രത്തിൽ ജോയി സ്കറിയ (ജോയികുട്ടി 78) നിര്യാതനായി. ഭാര്യ : പൊന്നമ്മ. മക്കൾ: ഷൈനി, ഷീന, ഷീമ, ജോമോൻ. മരുമക്കൾ :ബിനോയ് തോമസ് ,ബാബു ഈപ്പൻ, റോയ് പി ജോൺ, വിൽസി തോമസ്.