ചെങ്ങന്നൂർ: മെഴുവേലി ശ്രീനാരായണഗുരു കോളേജിൽ രണ്ടാം സെമസ്റ്റർ ഡിഗ്രി യൂണിവേഴ്സിറ്റി പരീക്ഷ എഴുതാനുള്ള റഗുലർ/ സപ്ലിമെന്ററി വിദ്യാർത്ഥികൾ 12നകം പരീക്ഷാ ഫീസ് കോളേജ് ഒാഫീസിൽ അടച്ച് അപേക്ഷ നൽകണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.