ആലപ്പുഴ: ആര്യാട് പഞ്ചായത്ത് വാർഡ് 9ൽ എസ് എൻ കലാസമിതി ഭാഗം ,കൃഷ്ണപുരം പഞ്ചായത്ത് വാർഡ് രണ്ട്,പുന്നപ്ര വടക്ക് പഞ്ചായത്ത് വാർഡ് മൂന്നിൽ ചിന്മയ സ്‌കൂളിന് വടക്കു വശം
ലീല ഫക്കിർ സേട്ട് വളപ്പ് മുതൽ കിഴക്കോട്ട് സുരേന്ദ്രൻ മാപ്പിള പറമ്പ് വരെയുള്ള 25 വീടുകൾ ഉൾപ്പെടുന്ന പ്രദേശം എന്നിവ കണ്ടെയിൻമെന്റ് സോണായി പ്രഖ്യാപിച്ചു ,മാവേലിക്കര മുനിസിപ്പാലിറ്റി വാർഡ് 20ൽ ശിരാവള്ളി ഭാഗവും വാരാണസി റോഡിന്റെ ഭാഗവും സൗപർണിക സൂപ്പർമാർക്കറ്റിന്റെ പടിഞ്ഞാറ് ഭാഗവും, വാർഡ് 23 ൽ എ.ഇ.ഒ ഓഫീസിന് വടക്ക് പടിഞ്ഞാറ് ഭാഗം കൊട്ടാരം റോഡ് പ്രദേശം, ചിങ്ങോലി പഞ്ചായത്ത് വാർഡ് അഞ്ചിൽ കിഴക്ക് തെക്ക് :തൊട്ടുപുറം രാജേഷ് ഭവനം വരെ ,കിഴക്ക് വടക്ക് :വലിയത്തറ ,കിഴക്ക് :കുന്നേൽ ഭാഗം ,വടക്ക് :കുന്നേൽ ഗുരുമന്ദിരം പടിഞ്ഞാറ് ,പടിഞ്ഞാറു വടക്ക് :ശ്രീജേഷ് ഭവനം ജംഗ്ഷൻ ,പടിഞ്ഞാറ് :അഞ്ജലി റോഡ് -ശാന്തമംഗലം ഭാഗം ,ആലപ്പുഴ മുനിസിപ്പാലിറ്റി വാർഡ് 17ൽ വളവഞ്ചിറ മുഹമ്മദിന്റെ കട മുതൽ ബീന ,കൃഷ്ണകൃപയുടെ വീട് വരെയുള്ള 12 വീടുകൾ ,വാർഡ് ഏഴിൽ സായിയുടെ കിഴക്കൻ പ്രദേശം കുപ്പിയിൻ മൂലവരെയും ഭുദവേലി അമ്പലം വരെയും ,
മാരാരിക്കുളം തെക്ക് പഞ്ചായത്ത് വാർഡ് 19ൽ മരിയ ഭവൻ കിഴക്ക് വടക്ക് റോഡ് ,കുരീക്ക് ക്ഷേത്രത്തിനു വടക്കു കിഴക്ക് റോഡ് കാട്ടൂർ പള്ളി ,പടിഞ്ഞാറ് -തെക്കോട്ടു തിരിയുന്ന ആദ്യത്തെ റോഡ് ,വാർഡ് 20ൽ തോട്ടുങ്കൽ
കോളനി റോഡ് ,വാർഡ് 21ൽ കോർത്തുശ്ശേരി അങ്കണവാടി റോഡ് പള്ളോട്ടി ഐസ് പ്ലാന്റ് റോഡ് , പൊള്ളേത്തൈ പള്ളി റോഡ് ,വാർഡ് 23-ൽ ശാസ്ത്രിഭാഗം മുഴുവൻ ,തണ്ണീർമുക്കം പഞ്ചായത്ത് വാർഡ് 16ൽ കിഴക്ക് -ഷാപ്പ് കവല കുരിശടി റോഡ് വടക്ക് -ഷാപ്പ് കവല എസ് എൻ ഡി പി റോഡ് ,തെക്ക് -പാട്ടുകുളം മാളിയേക്കൽ റോഡ് ,പടിഞ്ഞാറ് -മുണ്ടകൻ വെളി എസ് എൻ ഡി പി റോഡ്, വാർഡ് 13 -പൂർണമായും ,വാർഡ് 14 കിഴക്ക് -ആശാൻ കവല ,വടക്ക് -കുറുപ്പുംതറ പാലം ,തെക്ക് -ചാത്തൻതറ റോഡ് ,പടിഞ്ഞാറ് -കൊല്ലംതറ ,വാർഡ് 23ൽ കപ്പക്കാട്ട് റോഡിനു കിഴക്ക് വശം പാലത്തിനു സമീപം, ശങ്കരനാരായണ ക്ഷേത്രം കിഴക്കേ പാലം, അങ്കണവാടി 90 പടിഞ്ഞാറേ റോഡിന് കിഴക്കുവശം, ശങ്കര നാരായണ ക്ഷേത്രം കാണിക്ക വഞ്ചി റോഡ് തെക്കോട്ടു .വാർഡ് 15ൽ കിഴക്ക് -കുഴിശ്ശടി പുണത്രക്കരി റോഡ് ,വട്ടച്ചിറ റോഡ് ,കിഴക്കുഭാഗം ,വടക്കുഭാഗം ,തെക്ക് -സെന്റ് ആന്റണി പള്ളി വട്ടച്ചിറ റോഡ് ,പടിഞ്ഞാറ് പ്ലാക്കുഴി റോഡ് ,കായംകുളം മുനിസിപ്പാലിറ്റി വാർഡ് 22 തുടങ്ങിയ പ്രദേശങ്ങളും കണ്ടെയിൻമെന്റ് സോണിലാക്കി.
പുന്നപ്ര വടക്ക് പഞ്ചായത്ത് വാർഡ് ഒൻപത്,ചേർത്തല മുനിസിപ്പാലിറ്റി വാർഡ് 17,കായംകുളം മുനിസിപ്പാലിറ്റി വാർഡ് നാല്,10,42 ,മണ്ണഞ്ചേരി പഞ്ചായത്ത് വാർഡ് 23 എന്നിവ കണ്ടെയിൻമെന്റ് സോണിൽ നിന്നും ഒഴിവാക്കി.