വള്ളികുന്നം: തെക്കേമുറി സുധാമന്ദിരത്തിൽ സുധാകരൻ (70) നിര്യാതനായി. ഭാര്യ: ആനന്ദവല്ലി. മക്കൾ: സുജിത്ത്കുമാർ, സുജിതകുമാരി. മരുമക്കൾ: പിങ്കി, ഷൈലേഷ്. സഞ്ചയനം 11ന് രാവിലെ 8ന്.