ചേർത്തല ഈസ്​റ്റ് ഇലക്ട്രിക്കൽ സെക്ഷന്റ പരിധിയിൽ വരുന്ന പള്ളിപ്പുറം,ചാത്തമംഗലം,വാഴത്തറ, കേളമംഗലം, കരോണ്ട് കടവ്,പാമ്പിൻത്തറ,പള്ളാത്തറ, പത്മപുരം, ഇൻഫോപാർക്ക്, എൻ.എസ്.എസ് കോളേജ്, പുതുപ്പള്ളി കാവ് എന്നീ പ്രദേശങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5.30വരെ വൈദ്യുതി മുടങ്ങും.