എടത്വാ: തലവടി കാരുണ്യ കുടുംബശ്രീയുടെ രണ്ടാം വാർഷികം ഗ്രാമപഞ്ചായത്ത് അംഗം അജിത്ത് കുമാർ പിഷാരത്ത് ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ പ്രസിഡന്റ് ഉഷ കുഞ്ഞുമോൻ അധ്യക്ഷത വഹിച്ചു.സി.ഡി.എസ് ചെയർപേഴ്‌സൺ രത്നമ്മ ഗോപി മുഖ്യപ്രഭാഷണം. നടത്തി. വത്സല കുഞ്ഞുമോൻ, അനിത സജു എന്നിവർ പ്രസംഗിച്ചു