ചേർത്തല: പള്ളിപ്പുറം പഞ്ചായത്ത് ഏഴാം വാർഡിൽ രാജ്ഭവനിൽ ശങ്കരൻ ആചാരി (77) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ: സരോജിനി.മക്കൾ:ഓമന,ശാരദ,ഗീത,ഗോപൻ. മരുമക്കൾ:നടേശൻ,മോഹനൻ, ഓമനക്കുട്ടൻ,അശ്വതി.