മാന്നാർ: കുരട്ടിക്കാട് മംഗലത്തേത്ത് (മീനാക്ഷി മന്ദിരം) ജി.കുമാർ (65) നിര്യാതനായി. സംസ്ക്കാരം ഇന്ന് വൈകിട്ട് മൂന്നിന് വീട്ടുവളപ്പിൽ. ഭാര്യ: ഉമാദേവി. മകൻ: ഹരികുമാർ. മരുമകൾ: രാജലക്ഷ്മി.