ചേർത്തല:കഞ്ഞിക്കുഴി പഞ്ചായത്ത് രണ്ടാം വാർഡിൽ ഗീത കോളനിയിൽ (വിശ്വകല)കെ.പി.പുരുഷോത്തമൻ ആചാരി (65) നിര്യാതനായി.ഭാര്യ: രാജമ്മ.മക്കൾ:അഭിലാഷ്,അനീഷ്, ശ്രീകാന്ത്.മരുമക്കൾ:രാജി,രമ്യ,രശ്മി.