ചാരുംമൂട് : വേടരപ്ലാവ് സി.എസ് വനത്തിൽ ആർ.ചന്ദ്രസേനൻ ( 63 ) നിര്യാതനായി.
സംസ്കാരം ഇന്ന് വൈകിട്ട് മൂന്നിന് വീട്ടുവളപ്പിൽ.ഭാര്യ: വനിത.മക്കൾ : രഞ്ജിത്ത് സേനൻ, സഞ്ജയ് സേനൻ സഞ്ചയനം വ്യാഴാഴ്ച രാവിലെ 8 ന്.