
മുതുകുളം : മുതുകുളം തെക്ക് പ്രഭാലയത്തിൽ പ്രഭാകരൻ(75) നിര്യാതനായി. പട്ടാളത്തിൽ ആയിരിക്കെ 1971 ലെ ബംഗ്ലാദേശ് യുദ്ധത്തിൽ പങ്കെടുത്ത് വെടിയേൽക്കുകയും പരിക്കുകളോടെ രക്ഷപെടുകയും ചെയ്തു. ആർമിയിൽ നിന്നും റിട്ടയറായതിനുശേഷം ഹെൽത്ത് ഡിപ്പാർട്ട്‌മെന്റിൽ ഉദ്യോഗസ്ഥനായിരുന്നു. ഭാര്യ: ജഗദമ്മ. മക്കൾ: ജയപ്രഭ, ജയരാജ്. മരുമക്കൾ: വിശ്വകുമാർ, ശിൽപ.