
മാവേലിക്കര: കുന്നം നടുവിലെ കൊട്ടിക്കൽ ശ്രീവിലാസത്തിൽ പരേതനായ കുട്ടപ്പ പണിക്കരുടെ ഭാര്യ നളിനി പണിക്കർ (91) നിര്യാതയായി. സംസ്കാരം മകൾ സുചേതയുടെ (തങ്കമണി )യുടെ വസതിയായ കലവൂർ വികാസ് ഗാർഡൻസിൽ ഇന്ന് വൈകിട്ട് 5 ന്. മറ്റ് മക്കൾ: ബാലരാമ പണിക്കർ, സുരേന്ദ്ര പണിക്കർ, ഉപേന്ദ്ര പണിക്കർ
മരുമക്കൾ : രമണി, ജയപ്രകാശ്, ജയ,ബീന