lekshmi

പള്ളിപ്പാട്: ചേലക്കാട്ട് പടീറ്റതിൽ പരേതനായ രാഘവൻനായരുടെ ഭാര്യ ലക്ഷ്മിക്കുട്ടിയമ്മ (87) നിര്യാതയായി. മക്കൾ: സുശീല, ജയകുമാർ. മരുമക്കൾ: വിജയൻ, ലത. സഞ്ചയനം: 15ന് രാവിലെ 9ന്.