കായംകുളം: മുഖ്യമന്ത്രി പിണറായി വിജയൻ രാജി വെയ്ക്കണമെന്ന് ആവശ്യപ്പെട്ട് കെ പി സി സി മുൻ ജനറൽ സെക്രട്ടറി അഡ്വ.സി. ആർ ജയപ്രകാശ്, കെ പി സി സി സെക്രട്ടറിമാരായ അഡ്വ.എ. ത്രിവിക്രമൻ തമ്പി, അഡ്വ.ഇ. സമീർ, ബ്ലോക്ക്കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റുമാരായ എ ജെ. ഷാജഹാൻ, കെ. രാജേന്ദ്രൻ എന്നിവർ കായംകുളം സിവിൽ സ്റ്റേഷനിലേക്ക് ഫ്ലാഷ് മാർച്ച് നടത്തി.