ആലപ്പുഴ: ജില്ല പഞ്ചായത്തിന്റെ നവീകരിച്ച ഓഫീസ് കെട്ടിടത്തിന്റെയും കോൺഫറൻസ് ഹാളിന്റെയും ഉദ്ഘാടനവും ഐ.എസ്.ഒ 9001- 2015 അംഗീകാരം ലഭിച്ചതിന്റെ പ്രഖ്യാപനവും ഇന്ന് വൈകിട്ട് നാലിന് മന്ത്രി ജി.സുധാകരൻ നിർവഹിക്കും. ജില്ല പഞ്ചായത്ത് പ്രസിഡന്റ് ജി. വേണുഗോപാൽ അദ്ധ്യക്ഷത വഹിക്കും. .