ആലപ്പുഴ: ജനറൽ നഴ്സിംഗ് കോഴ്സ് (2020) പ്രവേശനത്തിനുള്ള റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. റാങ്ക് ലിസ്റ്റ് ആലപ്പുഴ ഗവ. നഴ്സിംഗ് സ്‌കൂളിലെ നോട്ടീസ് ബോർഡിലും, ആലപ്പുഴ ജില്ല മെഡിക്കൽ ഒാഫീസർ (ആരോഗ്യം) നോട്ടീസ് ബോർഡിലും പ്രസിദ്ധപ്പെടുത്തിയിട്ടുണ്ടെന്ന് ഗവ.സ്‌കൂൾ ഒഫ് നഴ്‌സിംഗ് പ്രിൻസിപ്പൽ അറിയിച്ചു.