soman

ആലപ്പുഴ:കരളകം വാർഡിൽ മഞ്ഞിപ്പുഴ വീട്ടിൽ സോമനാഥമേനോൻ (സോമൻ മഞ്ഞിപ്പുഴ - 79 ) നിര്യാതനായി. മംഗളം ദിനപത്രത്തിന്റെ ആലപ്പുഴ ബ്യൂറോ മുൻ മാനേജരായിരുന്നു. സംസ്കാരം ഇന്ന് രാവിലെ 8 ന് വീട്ടുവളപ്പിൽ. ഭാര്യ: സരസ്വതി. മക്കൾ: പ്രീതി (അദ്ധ്യാപിക, ആൻഡമാൻ ), പ്രശാന്ത്, പ്രനൂബ്, പ്രണവ് ( മൂവരും ദൂബായ്).