jagadamma

മാവേലിക്കര: ചെറുകുന്നം തടത്തിലാൽ ദീപാലയത്തിൽ ശ്രീകൃഷ്ണന്റെ ഭാര്യ ജഗദമ്മ (72) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2 ന്. മക്കൾ: ദീപക്, ദീപ. മരുമക്കൾ: ഹരിത, രമേശ്. സഞ്ചയനം ബുധനാഴ്ച രാവിലെ 8 ന്.