അരൂർ: അരൂർ പഞ്ചായത്ത് 21-ാം വാർഡ് ആനിക്കാത്തു വെളിയിൽ എ.വി.ലാലൻ (63) നിര്യാതനായി. ഭാര്യ: സാവിത്രി. മക്കൾ: ലക്ഷ്മിമോൾ, അഖിൽ .മരുമകൻ: ജോമോൻ