gopinathan-nair

ഭഗവതിപ്പടി : കൊയ്പ്പള്ളി കാരാഴ്മ കാങ്കാലിൽ പടീറ്റതിൽ ഗോപിനാഥൻ നായർ (84) നിര്യാതനായി. ഭാര്യ: ശാന്തകുമാരിയമ്മ. മക്കൾ:ശ്രീലതകുമാരി, ശ്രീജിത്ത്കുമാർ. മരുമക്കൾ: ശശിധരൻപിള്ള, ആശ. സഞ്ചയനം വ്യാഴാഴ്ച രാവിലെ 9 ന്.