ratnamma

ഭഗവതിപ്പടി : തഴക്കര ചെമ്പോലിൽ പരേതനായ കെ.ശങ്കരപ്പിള്ളയുടെ ഭാര്യ വി.രത്നമ്മപിള്ള(74) ഭുവനേശ്വറിൽ നിര്യാതയായി. മക്കൾ: നാരായണപിള്ള, സുരേഷ് പിള്ള, കൃഷ്ണ, ശോഭന. മരുമക്കൾ: സുധ, ബിന്ദു, രമേഷ് പിള്ള.