a

മാവേലിക്കര: പാണ്ടനാട് ചിറയ്ക്കകത്ത് വടക്കേതിൽ വീട്ടിൽ പരേതനായ രാമചന്ദ്രന്റെ ഭാര്യ സരളമ്മ (67) നിര്യാതയായി. സഹോദരങ്ങൾ: ശാന്ത, ലീല, ബാലൻ, ഇന്ദിര. സഞ്ചയനം 15ന് രാവിലെ 8.30ന്.