k-divakaran

ഭഗവതിപ്പടി: പത്തിയൂർ കിഴക്ക് വാഴയിൽ തറയിൽ കെ.ദിവാകരൻ(88) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10.30 ന്. ഭാര്യ :കാർത്ത്യായനി. മക്കൾ: രാമാനന്ദൻ, സജിനി, സുരൻ. മരുമക്കൾ: സുധാമണി, രവി, യമുന. സഞ്ചയനം ബുധനാഴ്ച രാവിലെ 8 ന്‌