
തുറവൂർ: കുന്നത്ത് ഫിനാൻഷ്യൽ കോർപ്പറേഷൻ മാനേജിംഗ് ഡയറക്ടർ ജോസഫ് ജോൺ (കുന്നത്ത് അപ്പച്ചൻ - 83) നിര്യാതനായി. .ഭാര്യ:മറിയാ ജോൺ. മക്കൾ: ഡെയ്സി ജോർജ്, സാജു ജോൺ (കുന്നത്ത് ബാങ്കേഴ്സ് അരൂർ, എറണാകുളം, ജാൻസി ഫാഷൻ ജൂവലറി, അരൂർ), ഷിബു ജോൺ ( കുന്നത്ത് ഫിനാൻഷ്യൽ, മനോരമക്കവല ചേർത്തല), ലൗലി മാത്യു, ഷേർളി ജോൺസൻ ഊക്കൻ, സോണിയാ സണ്ണി , ജോമോൻ ജോൺ (കുന്നത്ത് ബാങ്കേഴ്‌സ് ചേർത്തല.), ഷൈനി ജോൺ, പരേതനായ ജോബി ജോൺ. മരുമക്കൾ:ജോർജ് എബ്രഹാം , ജാൻസി സാജു, രോഷ്‌നി ഷിബു, മാത്യു ജോർജ് , ജോൺസൺ ഇട്ടൂപ്പ് ഊക്കൻ, സണ്ണി ജേക്കബ് ഒറ്റപ്ലാക്കൽ, റിയാ ജോമോൻ അമ്പൂക്കൻ, ജോസ് എ.കൊള്ളന്നൂർ.