
ആലപ്പുഴ: മുസ്ലിംലീഗ് ജില്ലാപ്രസിഡന്റ് എ. എം.നസീറിന്റെ സഹോദരൻ ആലപ്പുഴ സക്കരിയ ബസാറിൽ കൊച്ചുപറമ്പിൽ മുഹമ്മദ് സാലിഹ് (66) നിര്യാതനായി. ഭാര്യ: റസിയ. മക്കൾ : നാദിയ, നാസിയ, നാജിയ, നബ് ല,
മരുമക്കൾ: റിനീഷ്(ദുബായ്), ഫൈസൽ(ദുബായ്), മുനീർ (സൗദി അറേബ്യ), ഫിറോസ് കരീം(ദുബായ്).