ഹരിപ്പാട്: വിമുക്തഭടൻ പിലാപ്പുഴ തെക്ക് വിജയ ഭവനത്തിൽ പി.പത്മജൻ (74) നിര്യാതനായി. ഭാര്യ: വിജയമ്മ. മക്കൾ: ഷിനോ. പി ( ആർമി,ലഡാക്ക്), ഷീജ,പരേതനായ ഷിബു.മരുമക്കൾ: വിജി,പരേതനായ ഷാജിമോൻ. സഞ്ചയനം ഇന്ന് രാവിലെ 8 ന്