ബaനാല് ദിവസങ്ങൾക്കുള്ളിൽ വിവിധ പഞ്ചായത്തുകളിലായി ആകെ 300 പേർക്കാണ് രോഗം ബാധിച്ചത്. എഴുപുന്ന- 40, അരൂർ- 4, കു ത്തിയതോട് - 10, തുറവൂർ- 5, കോടംതുരുത്ത് - ഒന്ന്, വയലാർ - 7 എന്നിങ്ങനെയാണ് ഇന്നലെ റിപ്പോർട്ട് ചെയ്ത കൊവിഡ് പോസിറ്റീവ് കേസുകൾ.