ഹരിപ്പാട്: ജലവിതരണക്കുഴലിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ഇന്ന് പാനൂർ, പല്ലന പ്രദേശങ്ങളിൽ കുടിവെള്ള വിതരണം ഭാഗികമായി മുടങ്ങുമെന്ന് ജല അതോറിറ്റി ഹരിപ്പാട് അസി.എഞ്ചിനീയർ അറിയിച്ചു.