
ആലപ്പുഴ : ചാത്തനാട് കിളിയംപറമ്പിൽ പരേതനായ കെ.ആർ.ഭാസുരദാസിന്റെ (റിട്ട. പബ്ളിക് റിലേഷൻ ഇൻസ്പെക്ടർ, പോസ്റ്റൽ ഡിപ്പാർട്ടുമെന്റ്) ഭാര്യ വി.പി.വത്സലാദേവി (72-റിട്ട.ഹെഡ്മിസ്ട്രസ്, ആലപ്പുഴ വടികാട് ടൗൺ എൽ.പി. സ്കൂൾ) നിര്യാതയായി. മക്കൾ: അമ്പിളി ഷൈൻ (അസി.സൂപ്രണ്ട്, പോസ്റ്റൽ ഡിപ്പാർട്ടുമെന്റ്, എറണാകുളം), ദീപ്തി (പോസ്റ്റൽ അസിസ്റ്റന്റ്, പോസ്റ്റൽ ഡിപ്പാർട്ടുമെന്റ്, ആലപ്പുഴ). മരുമകൻ: ഷൈൻ കെ.എസ്.(ടൂറിസം ഡിപ്പാർട്ടുമെന്റ്).