ഹരിപ്പാട്: കുമാരപുരം എരിക്കാവ് മംഗലശ്ശേരിക്കാട്ടിൽ പരേതനായ ഭരതന്റെ ഭാര്യ നളിനാക്ഷി (86)നിര്യാതയായി. മക്കൾ :സുപ്രൻ, ശങ്കരി, പൊടിയൻ, രോഹിണി, കുഞ്ഞുമോൻ.മരുമക്കൾ :ലിസി, രാമചന്ദ്രൻ, ഭാസുര, സുബ്രു, സരയൂ.സഞ്ചയനം 13ന് രാവിലെ 8ന്.