df

കോട്ടയം തിരുവാർപ്പിലെ മലരിക്കൽ ആമ്പൽ പാടത്തിറങ്ങി ആമ്പലുകൾ ശേഖരിക്കുന്ന സഹോദരങ്ങളായ മിഥുൻ, മേഖ, കൃഷ്ണജിത്ത് എന്നീ കുട്ടികൾ. കൃഷിക്കു പാടമൊരുക്കുവാനായി വളർന്ന് നിൽക്കുന്ന ആമ്പലുകൾ മരുന്നടിച്ച് തുടങ്ങിയിരിക്കുന്നതിനാൽ എതാനം ദിവസങ്ങൾക്കകം ഈ സീസണിലെ ആമ്പൽപാടം പൂർണ്ണമായി ഇല്ലാതാകും.വീഡിയോ വിഷ്ണു കുമരകം