കുട്ടനാട് : കൊവിഡ് പോസിറ്റീവിന്റെ പേരിൽ ഒരു പ്രദേശത്തെ കണ്ടയിൻമെന്റ് സോണായി പ്രഖൃാപിച്ച് പൊതുവഴികൾ അടച്ചുപൂട്ടി ജനജീവിതം ദുസ്സഹമാക്കുന്ന നടപടികൾ അധികൃതർ പുനഃപരിശോധിക്കണമെന്ന് ജില്ലാ കോൺഗ്രസ് കമ്മറ്റി അംഗവും മുട്ടാർ പഞ്ചായത്ത് മുൻ സ്റ്റാൻഡിംഗ് കമ്മറ്റി അംഗവുമായ വി.എൻ.വിശ്വംഭരൻ ആവശൃപ്പെട്ടു.