അമ്പലപ്പുഴ: പുന്നപ്ര തെക്കു പഞ്ചായത്ത് ഗ്രീഷ്മം (കല്ലൂപ്പറമ്പ്) വീട്ടിൽ എൻ.ഗോപിനാഥിന്റെ ഭാര്യ സതിയമ്മ (56) നിര്യാതയായി. സഞ്ചയനം 13ന് രാവിലെ 9.30ന്. മക്കൾ:സജിത്ത്, സോജിയ. മരുമക്കൾ:ലക്ഷ്മി, ലിജിൻ.