
കൈനകരി: കുട്ടമംഗലം എസ്.എൻ.ഡി.പി സ്കൂൾ റിട്ട. അധ്യാപകൻ കൈനകരി വയലാറ്റ് വീട്ടിൽ ജി.വിശ്വനാഥൻ(82) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10 ന് ആലപ്പുഴ വലിയ ചുടുകാട് ശ്മശാനത്തിൽ. ഭാര്യ: കുഞ്ഞമ്മ. മക്കൾ: കനകം, ഷൺമുഖദാസ്, തങ്കം, ജയ. മരുമക്കൾ: രാജാജി, ഹൈമ, സനൽ, അരുൺകുമാർ.