
അമ്പലപ്പുഴ:നീർക്കുന്നം ഇജാബ മഹല്ലിൽ പരേതനായ വടക്കേവെളി അബ്ദുള്ളകുഞ്ഞിന്റെ ഭാര്യ ഫാത്തിമുത്ത് (70) നിര്യാതയായി. മക്കൾ:അഷറഫ്, സീനത്ത്, ഹസൈൻ, അബ്ദുൾ സലാം, ഹുസൈൻ, നസീർ, റംലത്ത്, ബഷീർ, സബൂറ .മരുമക്കൾ:പാരിഷ, അഷറഫ്, ജുമൈലത്ത്, ആസ്മിത, സബീന, സജീന, ഷഫീഖ്, റസീന, താലിബ്.