ph

കായംകുളം: ദേവികുളങ്ങര ഗ്രാമപഞ്ചായത്തിന് ശുചിത്വ പദവി ലഭിച്ചു. അഡ്വ.കെ. ഗോപിനാഥൻ പഞ്ചായത്ത്‌പ്രസിഡന്റ്
ഇ.ശ്രീദേവിക്ക് സാക്ഷ്യപത്രം നൽകി.

സുശീല വിശ്വംഭരൻ, രജനിമുരളി, ശ്രീലത എസ്.തമ്പി, സെക്രട്ടറി എസ്. സിന്ധു എന്നിവർ പങ്കെടുത്തു.

ദേവികുളങ്ങര ഗ്രാമപഞ്ചായത്തിനുള്ള ശുചിത്വ പദവിയുടെ സാക്ഷ്യ പത്രം അഡ്വ.കെ. ഗോപിനാഥൻ പഞ്ചായത്ത്‌പ്രസിഡന്റ് ഇ.ശ്രീദേവിക്ക് നൽകുന്നു