മാവേലിക്കര: ഗജപത്മം മാവേലിക്കര ഉണ്ണികൃഷ്ണൻ അനുസ്മരണം മാവേലിക്കര ശ്രീകൃഷ്ണസ്വാമി ക്ഷേത്ര ഉപദേശക സമിതിയുടെ നേതൃത്വത്തിൽ ഇന്ന് നടത്തും. രാവിലെ 8ന് നടക്കുന്ന ചടങ്ങിൽ ഗജപത്മം മാവേലിക്കര ഉണ്ണികൃഷ്ണൻ സ്മാരക നിർമ്മാണ ശിലാഫലക അനാച്ഛാദനം ദേവസ്വം ബോർഡ് അംഗം കെ.എസ് രവി നിർവഹിക്കും.