baiju

ആലപ്പുഴ: സൗത്ത് ആര്യാട് അവലൂക്കുന്ന് കണ്ണമ്പള്ളി വീട്ടിൽ ആർ. ബൈജു (58) നിര്യാതനായി. സംസ്ക്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: അമൃത കുമാരി. മക്കൾ: വിഷ്ണു, വിവേക്.