
പുളിങ്കുന്ന്: ഒറ്റത്തെങ്ങിൽ വീട്ടിൽ പരേതനായ ആന്റണി മത്തായിയുടെ ഭാര്യ ഏലിക്കുട്ടി ആന്റണി(95) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് പുളിങ്കുന്ന് ഫെറോന പള്ളി സെമിത്തേരിയിൽ. മക്കൾ: ആന്റണി ജോയി, മാത്യു ആന്റണി, റോസമ്മ , ജോസഫ് ആന്റണി( തങ്കച്ചൻ), ദേവസ്യ ആന്റണി (കുഞ്ഞുമോൻ). മരുമക്കൾ: ത്രേസ്യാമ്മ ജോയ്, ആൻസമ്മ മാത്യു, മാമച്ചൻ, ത്രേസ്യാമ്മ ജോസഫ്, സാലിമ്മ ദേവസ്യ