thankamani

കായംകുളം: എസ് എൻ ഡി പി യോഗം കൃഷ്ണപുരം കാപ്പിൽ കിഴക്ക് 1657-ാം നമ്പർ ശാഖ മുൻ സെക്രട്ടറി വിതംബി വിലാസത്തിൽ വിശ്വംഭരന്റെ ഭാര്യ തങ്കമണി (76) നിര്യാതയായി. മക്കൾ : മധുകുമാർ, ബിന്ദു ലാൽ. മരുമക്കൾ: പ്രമോദ് ലാൽ, ദീപ.