ഹരിപ്പാട്: ഹരിപ്പാട് സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് ഖത്തറിൽ മരിച്ചു.ഹരിപ്പാട് വെട്ടുവേനി ഭാസി ഭവനത്തിൽപരേതനായ കെ.മാധവന്റെ മകൻ ഭാസി (55) ആണ് മരിച്ചത്. മ്യതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമം നടന്നു വരുന്നു.ഭാര്യ: സുധാമണി. മകൻ: ഭരത് സൂര്യ.