
പൂച്ചാക്കൽ: കൊവിഡ് ബാധിച്ച് ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരിച്ചു.പാണാവള്ളി പഞ്ചായത്ത് നാലാം വാർഡ് മൈമൂൺ സദനത്തിൽ (പനത്തറ) മുഹമ്മദ് കുഞ്ഞ് (മാമ്മിച്ചി - 70) ആണ് മരിച്ചത്.കഴിഞ്ഞ ദിവസമാണ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഭാര്യ: റംലത്ത്.മക്കൾ: സിനില, സിയാദ്, ആമിന, ഹാഫിസ് ഷാക്കി൪ ഖാസിമി, പരേതനായ സിജീർ. മരുമക്കൾ: അ൯വ൪, ഹാഫിള് അബ്ദുൽ റഹ് മാൻ ഖാസിമി, റാഷിദ, ഷംന.