
കരുനാഗപ്പള്ളി: ആദിനാട് തെക്ക് ശശിപുരത്ത് പരേതനായ കുഞ്ഞുചെറുക്കന്റെ ഭാര്യ പത്മിനി (85) നിര്യാതയായി. മക്കൾ: പരേതനായ ശശി, ശശികല, പരേതനായ മോഹനൻ, ലൈല, ശശാങ്കൻ, ലത. മരുമക്കൾ: രോഹിണി, സുരേന്ദ്രൻ, സുശീല, അശോകൻ, റോസ്മി, രാജീവൻ. സഞ്ചയനം 15ന് രാവിലെ 8ന്.