a

മാവേലിക്കര: തട്ടാരമ്പലം മറ്റം തെക്ക് കോട്ടപ്പുറത്ത് കിഴക്കേതിൽ കെ.കരുണാകരൻ (83) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചക്ക് 2ന്. ഭാര്യ: ഭാരതി. മക്കൾ: രമണി, രാധാമണി, രമേശൻ, സുമ, ബിന്ദു (ഗ്രാമപഞ്ചായത്ത് അംഗം), കെ.രാജേഷ്. മരുമക്കൾ: മോഹനൻ, ഭാർഗവൻ, ബിനി, ഉത്തമൻ, രാജേന്ദ്രൻ.