
ഹരിപ്പാട്: എസ് എൻ ഡി പി യോഗം 1992-ാം നമ്പർ മുട്ടം ശാഖാംഗം മുട്ടം ശ്രീവത്സത്തിൽ ജി. ശ്രീവത്സൻ (67, വിമുക്ത ഭടൻ ) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11.30ന്. ഭാര്യ: ശാന്തമ്മ (റിട്ട. ഹെഡ്മിസ്ട്രസ്), മക്കൾ: അഞ്ജു.എസ്.വത്സൻ (യു.എസ്.എ) , അരുൺ എസ്. വത്സൻ (എസ്.ബി.ഐ ). മരുമക്കൾ: ജെഫിൻ (യു.എസ്.എ),ശിശിത ശങ്കർ. സഞ്ചയനം ശനിയാഴ്ച രാവിലെ 9 ന് .