ചേർത്തല:തണ്ണീർമുക്കം പഞ്ചായത്ത് പത്താം വാർഡ് കണ്ണങ്കര കൊല്ലാട്ട് കെ.ടി.എബ്രഹാം (ഇട്ടിക്കുഞ്ഞ്-67) നിര്യാതനായി.സംസ്‌കാരം ഇന്ന് രാവിലെ 11ന് സെന്റ് സേവ്യേഴ്‌സ് ക്‌നാനായ കത്തോലിക്കാ പള്ളി സെമിത്തേരിയിൽ . ഭാര്യ: മോളി.